You Searched For "ഗുരുതര ആരോപണം"

സുബീന്‍ ഗാര്‍ഗിനെ വിഷം നല്‍കി കൊലപ്പെടുത്തി; കൊലപാതകത്തിനു പിന്നില്‍ ബാന്‍ഡ് മാനേജര്‍; വിഷബാധയും ചികിത്സ നല്‍കാന്‍ വൈകിപ്പിച്ചതുമാണു മരണ കാരണം; കുറ്റകൃത്യം മറച്ചുവെക്കാന്‍ സിംഗപ്പൂര്‍ തെരഞ്ഞെടുത്തു; ഗുരുതര ആരോപണവുമായി സഹഗായകന്‍ ശേഖര്‍ ജ്യോതി ഗോസ്വാമി
ഹോട്ടലില്‍ വെച്ച് ക്രൂരമായി മര്‍ദിച്ചു;  ഒത്തുതീര്‍പ്പിന് ഔസേപ്പ് പണം നല്‍കിയിട്ടില്ല;  ചികിത്സാ ചിലവിന് 5000 രൂപയാണ് വാങ്ങിയതെന്നും പരാതിക്കാരന്‍ ദിനേശ്;  അഞ്ച് ലക്ഷം നല്‍കിയെന്നും അതില്‍ മൂന്ന് ലക്ഷം പൊലീസുകാര്‍ക്കുള്ളതെന്ന് ദിനേശ് പറഞ്ഞെന്നും ഔസേപ്പ്;  പരാതിക്കാരനെതിരെ ആരോപണം
എങ്ങോട്ടും ഒളിച്ചോടിയിട്ടില്ല; രാഹുലിനെതിരെ നിയമപരമായി ഒരു പരാതിയും ഇല്ല; ആരോപണം വന്നയുടനെ രാജി പ്രഖ്യാപിച്ചു;  സംഘടന ചുമതല ഒഴിഞ്ഞിട്ടും ധാര്‍മികത പഠിപ്പിക്കുന്നു;  വിവാദങ്ങളില്‍ കോണ്‍ഗ്രസ് നിര്‍വീര്യമാകില്ല; രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രതിരോധിച്ച് ഷാഫി പറമ്പില്‍
എസ് ഡി പി ഐ പോലെയുള്ള വര്‍ഗീയ ശക്തികളുടെ അടിമത്തത്തിലാണ് കോണ്‍ഗ്രസ്; നേതാക്കന്മാരുടെ പെട്ടിയെടുക്കുകയും ഉന്നത കുല ജാതിയില്‍ ജനിക്കുകയും ചെയ്താല്‍ മാത്രമേ കോണ്‍ഗ്രസില്‍ നിലനില്‍പ്പുളളു; നേതൃത്വത്തിന് എതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് രാജി വച്ച്  യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ ഉപാദ്ധ്യക്ഷന്‍
ഷൈനിക്ക് ഭര്‍തൃവീട്ടില്‍ അടിമപ്പണി;  എല്ലാവരും കണ്ടത് വീട്ടുജോലിക്കാരിയെപ്പോലെ; അന്ന് ഞങ്ങള്‍ വീട്ടിലെത്തിയപ്പോള്‍ ക്രൂരമായി മര്‍ദ്ദിക്കുന്നത് കണ്ടു;  ഞങ്ങളുടെ മുന്നിലേക്ക് കരഞ്ഞ് നിലവിളിച്ച് ഷൈനി വന്നു; ഞങ്ങളുടെ മുന്നിലിട്ടും നോബി ചവിട്ടി കൂട്ടി; എല്ലാ കാര്യങ്ങളും നാട്ടുകാര്‍ക്ക് അറിയാം;   നോബിയുടെ ഒരു ബന്ധുവിന്റെ വെളിപ്പെടുത്തല്‍
സിഎംആര്‍എല്‍ ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് പണം നല്‍കിയോ എന്ന് സംശയം;  രാഷ്ട്രീയ നേതാവിന് കൈക്കൂലി കിട്ടിയോ എന്നും പരിശോധിക്കുന്നു; കര്‍ത്തയുടെ കമ്പനിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി എസ്.എഫ്.ഐ.ഒ; എക്‌സാലോജിക്ക് ഇടപാടിലെ അന്വേഷണം പൂര്‍ത്തിയായെന്നും അന്വേഷണ ഏജന്‍സി കോടതിയില്‍